മെ​ഡി​ക്ക​ൽ സ്ക്രീ​നിം​ഗ് ക്യാ​ന്പ് മാ​ർ​ച്ച് 15ന്
Tuesday, March 12, 2019 11:27 PM IST
കു​വൈ​ത്ത് : ലോ​ക കി​ഡ്നി ദി​നാ​ച​ര​തി​നോ​ട​നു​ബ​ന്ധി​ച്ചു കെ​ക​ഐം​എ, ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​സ് ഫോ​റം കു​വൈ​ത്തും ചാ​പ്റ്റ​റു​മാ​യി ചേ​ർ​ന്ന് കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ മെ​ഡി​ക്ക​ൽ സ്ക്രീ​നിം​ഗ് ക്യാ​ന്പ് മാ​ർ​ച്ച് 15 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്ന് വ​രെ അ​ബാ​സി​യ പാ​കി​സ്ഥാ​ൻ എ​ക്സ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ക്ക​പ്പെ​ടും.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ലോ​ക കി​ഡ്നി ദി​ന​ത്തി​ൽ കെ​ക​ഐം​എ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തി​വ​രു​ന്നു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഐ​ഡി​എ​ഫി​ൽ നി​ന്നു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ നാ​ൽ​പ​തി​ലേ​റെ ഡോ​ക്ട​ർ​മാ​രും നൂ​റി​ലേ​റെ ന​ഴ്സു​മാ​രും പാ​ര​മാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും ക്യാ​ന്പി​ൽ സേ​വ​ന​മേ​കും.

ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത്, ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ് അ​ല​യ​ൻ​സ് ഇ​ൻ കു​വൈ​ത്ത്, ഇ​ന്ത്യ​ൻ ഒ​പ്താ​ൽ​മി​ക് അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ, ഡ​സ്മ​ണ് ഡ​യ​ബ​റ്റി​ക് സെ​ന്‍റ​ർ എ​ന്നെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ ക്യാം​പി​ൽ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കും.

ജ​ന​റ​ൽ, ശി​ശു​രോ​ഗം, ഹൃ​ദ്രോ​ഗം, സ്ത്രീ​ജ​ന്യ​രോ​ഗം, ഇ​എ​ൻ​ടി, ത്വ​ക്രോ​ഗം, നാ​ഡീ​രോ​ഗം, നേ​ത്ര​രോ​ഗം , ദ​ന്ത​രോ​ഗം തു​ട​ങ്ങി വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ക്യാ​ന്പി​നെ​ത്തും. ഇ​സി​ജി, ഷു​ഗ​ർ, ര​ക്ത​സ​മ്മ​ർ​ദ്ദം, കൊ​ള​സ്ട്രോ​ൾ, അ​ൾ​ട്രാ സൗ​ണ്ട് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ന​ൽ​കും. ആ​രോ​ഗ്യ വി​ദ്യാ​ഭാ​സ പ​ര​മാ​യ ലേ​ഖ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​റി പ​രി​പാ​ടി​യി​ൽ വ​ച്ചു പു​റ​ത്തി​റ​ക്കും.

നേ​ര​ത്തെ​യു​ള്ള രേ​ങി​സ്ട്ര​റേ​ൻ പ്ര​കാ​രം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് സേ​വ​നം സ​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും സ​ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട് .. https://goo.gl/NVphYU എ​ന്ന ലി​ങ്ക് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ