കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് മാ​ർ​ച്ച് 22ന്
Wednesday, March 13, 2019 10:55 PM IST
കു​വൈ​ത്ത്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ ഒ​ൻ​പ​താം വാ​ർ​ഷി​കം ന്ധ​കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2019ന്ധ ​എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ആ​ഘോ​ഷി​ക്കു​ന്നു. മാ​ർ​ച്ച് 22ന് ​അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വൈ​കു​ന്നേ​രം 5 മു​ത​ൽ രാ​ത്രി 11 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ഗാ​യ​ക​ൻ ഇ​ന്ത്യ​ൻ ഐ​ഡ​ൽ ജേ​താ​വ് വൈ​ഷ്ണ​വ് ഗി​രി​ഷി​ന്‍റെ​യും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക സി​ന്ധു പ്രേം​കു​മാ​റി​ന്‍റെ​യും പ്ര​ശ​സ്ത ഗാ​യ​ക​ൻ നി​ഹാ​സ് ഭാ​വ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. എ​ല്ലാ​വ​രെ​യും കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ഒ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ