നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ഒ​സീ​മി​യ ജി​ദ്ദ സ്കോ​ള​ർ​ഷി​പ്പ്
Thursday, March 14, 2019 10:37 PM IST
ജി​ദ്ദ: കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ളേ​ജി​ൽ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന 10 ബാ​ച്ചു​ക​ളി​ലെ മി​ടു​ക്ക​രും ഏ​റ്റ​വും നി​ർ​ധ​ന​രു​മാ​യ ഓ​രോ കു​ട്ടി​ക്ക് വീ​തം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കാ​ൻ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യാ​യ ഒ​സീ​മി​യ ജി​ദ്ദ ചാ​പ്റ്റ​ർ തീ​രു​മാ​നി​ച്ചു.

ഒ​രു വ​ർ​ഷം 5000 രൂ​പ​യാ​ണ് ഓ​രോ കു​ട്ടി​ക്കും സ്കോ​ള​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ക്കു​ക​യെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ എ. ​ല​ത്തീ​ഫും ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബാ​വ​യും അ​റി​യി​ച്ചു. ഏ​പ്രി​ൽ 15 ജി​ദ്ദ​യി​ലും പ​രി​സ​ര ന​ഗ​ര​ങ്ങ​ളി​ലു​മു​ള്ള അ​ലും​നി മെ​ന്പ​ർ​മാ​രു​ടെ സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ