ഖ​ത്ത​ർ കെഎംസി​സി ബ്ല​ഡ് ഡോ​ണേ​ഷ​ൻ ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Monday, March 25, 2019 11:03 PM IST
ദോ​ഹ: കെഎംസി​സി ഖ​ത്ത​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 12ന് ​ന​ട​ത്ത​പ്പെ​ടു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്ന്‍റെ ഉ​ദ്ഘ​ല​ട​നം അ​ൽ​സ​മാ​ൻ എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ൻ​വ​ർ സാ​ദാ​ത്ത് നി​ർ​വ​ഹി​ച്ചു.

ര​ക്ത​ദാ​ന​മെ​ന്ന ജീ​വ​ദാ​ന​ത്തി​ന്‍റെ മ​ഹാ​ത്മ്യം പൊ​തു സ​മൂ​ഹ​ത്തി​നു ബോ​ധ്യ​പ്പെ​ടു​ത്തി കൊ​ടു​ക്കാ​നു​ള്ള ദൗ​ത്യം കെഎംസി​സി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റ​ടു​ത്താ​ണ് ര​ക്ത​ദാ​ന​ത്തി​ന്‍റെ ദൗ​ർ​ബ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലു​ക്മാ​നു​ൽ ഹ​ക്കീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദി​ഖ് പാ​ക്യാ​ര , ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി, നാ​സി​ർ കൈ​ത​ക്കാ​ട്, ഹാ​രി​സ് എ​രി​യാ​ൽ, സ​മീ​ർ ഉ​ടു​ന്പു​ന്ത​ല, ബ​ഷീ​ർ ചെ​ർ​ക്ക​ള, ഷെ​ഫീ​ഖ് ചെ​ങ്ക​ള, റ​സാ​ഖ് ക​ല്ലേ​റ്റി, കെ.​ബി. മു​ഹ​മ്മ​ദ്, മാ​ക് അ​ടൂ​ർ , റ​ഫീ​ഖ് മാ​ങ്ങാ​ട്, നി​സാം മൊ​ഗ്രാ​ൽ, നി​സ്താ​ർ പ​ട്ടേ​ൽ, മൊ​യ്ദു മു​ളി​യാ​ർ, ഷ​മീ​ർ, മ​ൻ​സൂ​ർ കെ.​സി, അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വി​ശ​ദ​മാ​യ വി​വ​ര​ക​ങ്ങ​ൾ​ക്ക് 77898991, 50216464