കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഒ​ൻ​പ​താം വാ​ർ​ഷി​കം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു
Monday, March 25, 2019 11:23 PM IST
കു​വൈ​ത്ത്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഒ​ൻ​പ​താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ’കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2019’ എ​ന്ന പേ​രി​ൽ അ​ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി അ​ര​ങ്ങേ​റി. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഹ​മീ​ദ് കേ​ളോ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്ത് .കെ ​അ​ധ്യ​ക്ഷം വ​ഹി​ച്ചു.

കു​വൈ​റ്റ് ബ്ലോ​ഗ​റും എ​ഴു​ത്തു​കാ​രി​യും ചാ​ന​ൽ അ​വ​താ​രി​ക​യും അ​ധ്യാ​പി​ക​യും മ​ല​യാ​ള ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്ത് ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശ​സ്ത​യാ​യ മ​റി​യം അ​ൽ ക​ബ​ന്ദി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ന​ജീ​ബ് ടി ​കെ സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ​ല​യി​ൽ മൂ​സ​ക്കോ​യ, ഭ​ര​ത​ൻ ഇ ​സി, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ, അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ പ​രേ​ഷ് പ​ഡി​ദാ​ർ, കാ​ലി​ക്ക​റ്റ് ലൈ​വ് പ്ര​തി​നി​ധി നാ​സ​ർ പ​ട്ടാ​ന്പി, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ഹ​സീ​ന റ​ഫീ​ഖ്, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി ഹ​യ ഫാ​ത്തി​മ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ​രേ​ഷ് പ​ഡി​ദാ​റി​ന് സു​വ​നീ​ർ ന​ൽ​കി​ക്കൊ​ണ്ട് സു​വ​നീ​ർ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഷാ​ജി കെ.​വി, സ്പോ​ണ്‍​സ​ർ​ഷി​പ് ക​ണ്‍​വീ​ന​ർ ന​ജ്മു​ദ്ധീ​ൻ എ​ന്നി​വ​ർ സു​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ വി​നീ​ഷ് പി.​വി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച​തോ​ടു​കൂ​ടി സാം​സ്കാ​രി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് പ്ര​ശ​സ്ത ഗാ​യ​ക​നും ഇ​ന്ത്യ​ൻ ഐ​ഡ​ൽ ജേ​താ​വു​മാ​യ വൈ​ഷ്ണ​വ് ഗി​രീ​ഷി​ന്‍റെ​യും പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യി​ക സി​ന്ധു പ്രേം​കു​മാ​റി​ന്‍റെ​യും പ്ര​ശ​സ്ത ഗാ​യ​ക​ൻ നി​ഹാ​സ് ഭാ​വ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള അ​ര​ങ്ങേ​റി. അ​സോ​സി​യേ​ഷ​ൻ ബാ​ല​വേ​ദി അം​ഗ​ങ്ങ​ളും ഡി​കെ ഡാ​ൻ​സ് വേ​ൾ​ഡും ചേ​ർ​ന്നൊ​രു​ക്കി​യ ഫ്ളാ​ഷ് മോ​ബും ഡാ​ൻ​സും ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി. കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​ധ്യ​മ രം​ഗ​ത്തെ നേ​താ​ക്ക​ള​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ജ​ന​ങ്ങ​ൾ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ വ്യ​ത്യ​സ്ത​വും വി​പു​ല​വു​മാ​യ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ