ക്നാ​നാ​യ യു​വ​ജ​ന​മി​ര​ന്പി ദു​ബാ​യി​യു​ടെ മ​ണ്ണി​ൽ
Tuesday, March 26, 2019 11:52 PM IST
ദു​ബാ​യ്: സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ക്നാ​നാ​യ കാ​ത്തോ​ലി​ക് യൂ​ത്ത് ലീ​ഗ് (കെ​സി​വൈ​ൽ) ദു​ബാ​യ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും "മാ​റാ​ന​രു​ൾ 2019'എ​ന്ന പ്രോ​ഗ്രാ​മും വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. കെ​സി​വൈ​ൽ ദു​ബാ​യ് പ്ര​സി​ഡ​ന്‍റ് ജി​ക്കു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം കെ​സി​വൈ​ൽ കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡ​ൻ​റ് ബി​ബീ​ഷ് ഓ​ലി​യ്ക്ക​മു​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​സി മി​ഡി​ൽ ഈ​സ്റ്റ് ചെ​യ​ർ​മാ​ൻ സൈ​മ​ണ്‍ നെ​ടു​ങ്ങാ​ട്ട്, കെ​സി​സി യു​എ​ഇ സെ​ക്ര​ട്ട​റി ബെ​ന്നി ഒ​ഴു​ങ്ങാ​ലി​ൽ, ലൂ​ക്കോ​സ് എ​രു​മേ​ലി​ക്ക​ര, അ​ബു​ദാ​ബി കെ​സി​വൈ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ റ്റി​ജോ, മെ​ൽ​ബി​ൻ, നി​യു​ക്ത ദു​ബാ​യ് കെ​സി​വൈ​ൽ പ്ര​സി​ഡ​ന്‍റ് സോ​ണ​ൽ ഫി​ലി​പ്പ് ചേ​ല​മ​ല​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജി​തി​ൻ മാ​ന്പു​ഴ​ക്ക​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ​സി​വൈ​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ൻ​റ് ബി​ബീ​ഷ് ജോ​സി​നെ മൊ​മെ​ന്‍റൊ ന​ൽ​കി ദു​ബാ​യ് കെ​സി​വൈ​ൽ ആ​ദ​രി​ച്ചു.

2019-20 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ക​മ്മി​റ്റി​യി​ലേ​യ്ക്ക് പ്ര​സി​ഡ​ന്‍റാ​യി സോ​ണ​ൽ ഫി​ലി​പ്പ് ചേ​ല​മ​ലി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഷെ​ബി​ൻ ബേ​ബി ചേ​ല​മൂ​ട്ടി​ലി​നെ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​നീ​റ്റ ടോ​മി നെ​ടു​ങ്ങാ​ട്ട്, ജോ. ​സെ​ക്ര​ട്ട​റി​യാ​യി അ​ഖി​ൽ മാ​ത്യു ന​ന്ദി​കു​ന്നേ​ൽ, ട്ര​ഷ​റ​ർ പി​ന്േ‍​റാ ജെ​യിം​സ് വ​ലി​യ​പ​റ​ന്പി​ൽ എ​ന്നി​വ​രെ​യും കൂ​ടാ​തെ 15 എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ത​ന്നെ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് സോ​ണ​ൽ ഫി​ലി​പ്പ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സം​വാ​ദ​ങ്ങ​ളി​ലും, ഗെ​യിം​സി​ലും ,ഗാ​ന​മേ​ള​യി​ലും, സ്നേ​ഹ​വി​രു​ന്നി​ലും നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ പ്ര​ള​യ ദു​രി​ത​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട മു​ൻ ദു​ബാ​യ് കെ​സി​വൈ​ൽ അം​ഗ​വും കെ​സി​സി അം​ഗ​വു​മാ​യ സു​ഹൃ​ത്തി​ന് കെ​സി​സി ദു​ബാ​യ് മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ ഭ​വ​ന പ​ദ്ധ​തി​യി​ൽ കെ​സി​വൈ​ൽ ദു​ബാ​യ് ഒ​രു ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തു.

റിപ്പോർട്ട് : ജിതിൻ ചാക്കോ ജോർജ്