കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത വാ​യി​ച്ചെ​ടു​ക്കു​ന്ന സം​ഘ​ട​നാ ശൈ​ലി സൃ​ഷ്ടി​ച്ചെ​ടു​ക്ക​ണം: സ​മ​ദ് പൂ​ക്കാ​ട്
Tuesday, March 26, 2019 11:54 PM IST
കു​വൈ​ത്ത് സി​റ്റി: കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ വാ​യി​ച്ചെ​ടു​ക്കു​ന്ന സം​ഘ​ട​നാ ശൈ​ലി സൃ​ഷ്ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി എ​ൻ.​പി. അ​ബ്ദു​സ​മ​ദ് പൂ​ക്കാ​ട് പ​റ​ഞ്ഞു.

കു​വൈ​ത്ത് കെ ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ക​ബ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ’ത​ഫ്ഹീ​മു​സി​യാ​സ’ പ​ഠ​ന ക്യാ​ന്പി​ൽ പൊ​ളി​റ്റി​ക്ക​ൽ സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​മ​ദ്. കു​വൈ​ത്ത് കെ ​എം​സി സി ​കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. അ​ബ്ദു​റ​സാ​ഖ്, എം.​ആ​ർ. നാ​സ​ർ, കു​ഞ്ഞ​മ്മ​ദ് പേ​രാ​ന്പ്റ, കെ ​ടി പി ​അ​ബ്ദു​റ​ഹി​മാ​ൻ, മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഷ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ടി ​ടി ഷം​സു, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ, ഡോ​ക്ട​ർ മു​ഹ​മ്മ​ദ​ലി, അ​സീ​സ് പേ​രാ​ന്പ്റ, ബ​ഷീ​ർ ബാ​ത്ത, ഫൈ​സ​ൽ ക​ട​മേ​രി, സ​ലീം എം​എ​ൽ​സി, ല​ത്തീ​ഫ് ക​രി​ന്പ​ങ്ക​ണ്ടി, ഗ​ഫൂ​ർ മു​ക്കാ​ട്ട്, സ​ലാം ന​ന്തി, സൈ​ഫു​ള്ള പാ​ലോ​ളി, പ്ര​സം​ഗി​ച്ചു.

കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കു​ന്ന എ​ല​ത്തൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മു​ഹ​മ്മ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി. മൂ​ന്നു​പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ ​എം​സി​സി സീ​നി​യ​ർ നേ​താ​വ് എ​ച്ച.് ഇ​ബ്രാ​ഹിം കു​ട്ടി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ളു​ടെ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ നാ​ദാ​പു​രം, കു​ന്ന​മം​ഗ​ലം, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ ജേ​താ​ക്ക​ളാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ