കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ഭീ​ഷ്മാ​ച​ര്യ​നെ ​കെഎംസി​സിയുടെ അ​നു​ശോ​ച​നം
Thursday, April 11, 2019 10:22 PM IST
കു​വൈ​ത്ത്: അ​ധ്വാ​നി​ക്കു​ന്ന ക​ർ​ഷ​ക​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യ കെ.​എം. മാ​ണി​ക്ക് കെഎം​സി​സി​യു​ടെ ആ​ദ​രാ​ഞ്ജ​ലി​ നേർന്നു. തൊ​ഴി​ലാ​ളി​വ​ർ​ഗ സ​ർ​വാ​ധി​പ​ത്യ​ത്തി​ല​ല്ല, അ​ധ്വാ​ന​വ​ർ​ഗ മേ​ധാ​വി​ത്വ​ത്തി​ലാ​ണ് ലോ​ക​ത്തി​ന്‍റെ ഭാ​വി​യെ​ന്നു പ്ര​വ​ചി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത മാ​ഹ​നാ​യ കെ.​എം. മാ​ണി സാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ കെഎംസി​സി​യു​ടെ അ​ടി​യ​ന്ത​ര അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ ക​ഐം​സി​സി സീ​നി​യ​ർ നേ​താ​ക്ക​ളാ​യ സു​നി​ൽ പി. ​ആ​ന്‍റ​ണി, സോ​ജ​ൻ ത​ട്ടാ​മ​റ്റം, ഫി​റോ​സ് ജെ. ​മാ​ത്യു, ബി​നു ജോ​സ​ഫ്, സ​ജീ​ർ കു​മാ​ർ, റോ​യ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ