മ​സ്ക്ക​റ്റ് മ​ർ​ത്ത​ശ്മൂ​നി യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര ശു​ശ്രു​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Thursday, April 11, 2019 10:41 PM IST
മ​സ്ക്ക​റ്റ്: മ​സ്ക്ക​റ്റി​ലെ ഗാ​ല മ​ർ​ത്ത​ശ്മൂ​നി യാ​ക്കോ​ബാ​യ സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര ശു​ശ്രു​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. നാ​ൽ​പ​താം വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ൽ ഓ​ശാ​ന​ശു​ശ്രു​ഷ, വി. ​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രു​ക്കും.
ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് എ​ട്ടു മു​ത​ൽ സ​ന്ധ്യാ പ്രാ​ർ​ഥ​ന.
ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ൽ പെ​സ​ഹാ ശു​ശ്രു​ഷ, വി​ശു​ദ്ധ കു​ർ​ബ്ബാ​ന ഉ​ണ്ടാ​യി​രി​ക്കും

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും.
ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ൽ ഉ​യ​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ, വി. ​കു​ർ​ബാ​ന.

ഈ ​വ​ർ​ഷ​ത്തെ നാ​ൽ​പ​താം വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ മു​ത​ൽ ഉ​യ​ർ​പ്പ് പെ​രു​ന്നാ​ൾ വ​രെ​യു​ള്ള ശു​ശ്രു​ഷ​ക​ൾ​ക്ക് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത പൗ​ലോ​സ് മോ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് എ​ബ്ര​ഹാം വ​ലി​യ​വീ​ട്ടി​ൽ, സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​റു​ഗീ​സ് , ട്ര​സ്റ്റി ഡീ​ക്ക​ൻ കെ.​എം. സ​ണ്ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം