ക​ട​മേ​രി റ​ഹ്മാ​നി​യ ബ​ഹ​റി​ൻ ചാ​പ്റ്റ​ർ ക​ണ്‍​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മ​നാ​മ​യി​ൽ
Friday, April 12, 2019 11:47 PM IST
മ​നാ​മ: കേ​ര​ള​ത്തി​ലെ പ്ര​ഥ​മ മ​ത​ഭൗ​തി​ക സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ക​ട​മേ​രി റ​ഹ്മാ​നി​യ അ​റ​ബി​ക് കോ​ളേ​ജി​ന്‍റെ ബ​ഹ​റി​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​പ്ര​ച​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​നാ​മ കെ.​എം​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

സ്ഥാ​പ​ന​ത്തി​ന്‍റെ ബ​ഹ​റി​ൻ ത​ല പ്ര​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കാ​ണ് പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.​ബ​ഹ​റി​നി​ലെ വ​ട​ക​ര താ​ലൂ​ക്കി​ലു​ള്ള പ്ര​സ്ഥാ​ന ബ​ന്ധു​ക്ക​ളും സ്ഥാ​പ​ന സ്നേ​ഹി​ക​ളും ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളും റ​ഹ് മാ​നി​യ​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തി​യ​വ​രും നി​ർ​ബ​ന്ധ​മാ​യും പ്ര​സ്തു​ത ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ട​മേ​രി റ​ഹ്മാ​നി​യ ബ​ഹ​റി​ൻ ചാ​പ്റ്റ​ർ ക​മ്മ​റ്റി ജ​ന.​സെ​ക്ര​ട്ട​റി നി​സാ​ർ ഒ​ത​യോ​ത്തും റ​ഹ് മാ​നീ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന.​സെ​ക്ര​ട്ട​റി ഖാ​സിം റ​ഹ് മാ​നി​യും അ​റി​യി​ച്ചു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 00973 3538 2886, +973 3400 7356 ൽ ​ബ​ന്ധ​പ്പെ​ടു​ക.