ഡോ: ​ഡി. ബാ​ബു​പോ​ളി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Tuesday, April 16, 2019 12:53 AM IST
കു​വൈ​ത്ത്: മു​ൻ അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ: ​ഡി. ബാ​ബു​പോ​ൾ ഐ​എ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്േ‍​റ​താ​യ കൈ​യൊ​പ്പ് ചാ​ർ​ത്തി​യ ധീ​ഷ​ണാ​ശാ​ലി​യാ​യ പ്ര​തി​ഭ​യാ​യി​രു​ന്നു ഡോ: ​ഡി. ബാ​ബു​പോ​ൾ ക​അ​ട എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് സ​ഫീ​ർ പി. ​ഹാ​രി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വ​ഹാ​ബ് എ​ന്നി​വ​ർ രേ​ഖ​പ്പെ​ടു​ത്തി.

ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ഏ​ഴാ​മ​ത് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ പു​ര​സ്കാ​ര ജേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. 17 ന​വം​ബ​ർ 2017ൽ ​മം​ഗ​ഫി​ൽ ന​ട​ന്ന ജെ.​സി.​സി​യു​ടെ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ