കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, April 16, 2019 1:07 AM IST
അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ 2019-20 വ​ർ​ഷ​ത്തെ ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ന്‍റ​റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

തേ​ജ​സ് രാ​ജേ​ഷി​നെ പ്ര​സി​ഡ​ന്‍റാ​യും , ധ​നു​ഷ രാ​ജേ​ഷി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മാ​ള​വി​ക സ​തീ​ഷ്, അ​ശ്വ​തി വി​പി​ൻ എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും അ​ക്ഷ​ര സ​ജീ​ഷ്, ശ്രീ​ന​ന്ദ ഷോ​ബി എ​ന്നി​വ​രെ ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു . ഷെ​മി​യ ആ​ഷി​ക്, അ​നു​ഷ സു​നി​ൽ, ഗോ​വ​ർ​ദ്ധ​ൻ ബി​ജി​ത്ത്, ഫെ​യ്സാ​ൻ നൗ​ഷാ​ദ്,മെ​ഹ്റി​ൻ റ​ഷീ​ദ്, മു​ഹ​മ്മ​ദ് ഷി​ഹാ​ബ്, അ​ഭി​രാം സു​ജി​ൽ, ശ്രീ​സ്മേ​ര സു​നി​ൽ, ന​ന്ദി​ത സു​രേ​ഷ്, പാ​ർ​വ​ണേ​ന്ദു പ്ര​വീ​ണ്‍ ഇ​ൻ​ഷ അ​യൂ​ബ്, ജി​തി​ൻ ജ​യ​ൻ, ഷി​ൻ​സി ഗ​ഫൂ​ർ, അ​ശ്വ​ൻ ധ​നേ​ഷ്, റ​യീ​ദ് ഫി​റോ​സ്, സൈ​മ​ണ്‍ ജാ​ഫ​ർ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ര​ൻ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള