കുവൈത്ത് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക ദുഃഖവെള്ളി ആചരിച്ചു
Saturday, April 20, 2019 3:42 PM IST
കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകൾ രാവിലെ എട്ടു മുതൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ ആചരിച്ചു.

ശുശ്രൂഷകൾക്ക് നാഗപ്പൂർ തിയോളജിക്കൽ സെമിനാരി അധ്യാപകനായ ഫാ. ജോഷി പി. ജേക്കബ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ജോൺ ജേക്കബ് സഹകാർമികത്വം വഹിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ