കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് സാ​ൽ​മി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, April 22, 2019 10:44 PM IST
കു​വൈ​ത്ത്: 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​ജി​ൻ രാ​ജ്. എ​സ് (പ്ര​സി​ഡ​ന്‍റ്), അ​മ​ൽ​ജി​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​നേ​ഷ് (സെ​ക്ര​ട്ട​റി), ശ്രീ​കാ​ന്ത് (ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി), ജ​യ​പ്ര​കാ​ശ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് സാ​ൽ​മി​യ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി സൂ​ര​ജ്.​കെ, അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​രെ​യും ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

മ​ഹി​ളാ​വേ​ദി സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യി ദീ​പ്തി അ​മ​ൽ​ജി​ത് ( പ്ര​സി​ഡ​ന്‍റ്) സ​ൽ​മ റി​യാ​സ് (സെ​ക്ര​ട്ട​റി), അ​ഞ്ജ​ന ര​ജീ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ഹി​ളാ​വേ​ദി കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് സാ​ൽ​മി​യ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി നീ​ന രാ​ജ​ഗോ​പാ​ൽ, അ​സ്മ അ​ബ്ദു​ള്ള എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സാ​ൽ​മി​യ സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്ത്.​കെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ന​ജീ​ബ്.​ടി.​കെ, ട്ര​ഷ​റ​ർ വി​നീ​ഷ്.​പി.​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ര​ണാ​ധി​കാ​രി രാ​ധാ​കൃ​ഷ്ണ​ൻ.​കെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും റി​ജി​ൻ രാ​ജ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ