സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഫീ​സ് വ​ർ​ധ​ന​ക്കെ​തി​രെ പ​രാ​തി​യു​മാ​യി കു​വൈ​ത്ത് അ​ഭി​ഭാ​ഷ​ക​ൻ
Monday, April 22, 2019 10:46 PM IST
കു​വൈ​ത്ത് സി​റ്റി: അ​കാ​ര​ണ​മാ​യി വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഫീ​സ് വ​ർ​ധ​ന​ക്കെ​തി​രെ പ​രാ​തി​യു​മാ​യി കു​വൈ​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ് ഫ​ഹ​ദ് അ​ൽ അ​മീ​ർ കോ​ട​തി​യി​ൽ പ​രാ​തി കൊ​ടു​ത്ത​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

നീ​തി​യു​ക്ത​മ​ല്ലാ​ത്ത​തും അ​ന്യാ​യ​വു​മാ​യ മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തെ മ​ഹി​മ​യ്ക്കും ഭ​ര​ണ​ഘ​ട​ന​ക്കും ശ​രീ​അ​ത്ത് നി​യ​മ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണ് ഫീ​സ് വ​ർ​ധ​ന​വെ​ന്നും അ​ബ്ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ