ഡി’ ​റി​യാ​ലി​റ്റി ’19 ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച
Tuesday, April 23, 2019 10:20 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ) പ​ത്തൊ​ന്പ​താ​മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു റി​യാ​ദി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സി​നി​മാ​റ്റി​ക് ഗ്രൂ​പ്പ് നൃ​ത്ത മ​ത്സ​രം ഡി’ ​റി​യാ​ലി​റ്റി ’19 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച്ച റി​യാ​ദി​ലെ എ​ക്സി​റ്റ് പ​തി​നെ​ട്ടി​ലു​ള്ള നോ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ജൂ​നി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഗ്രൂ​പ്പ് നൃ​ത്ത മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​പ്പെ​ടു​ക. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ നൃ​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന പ്ര​ഗ​ൽ​ഭ​രാ​യ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു . മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് പ്രൈ​സു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

25 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. ഈ ​നൃ​ത്ത വി​സ്മ​യം കാ​ണാ​ൻ റി​യാ​ദി​ലു​ള്ള എ​ല്ലാ ക​ലാ​പ്രേ​മി​ക​ളെ​യും ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ബി​നു ധ​ർ​മ​രാ​ജ​ൻ 0502155416
ഉ​മ​ർ​കു​ട്ടി 0558872584
നി​ഖി​ൽ മോ​ഹ​ൻ 0537589473

റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്