കോ​ഡ്പാ​ക് "കോ​ട്ട​യം ഫെ​സ്റ്റ് 'ഏ​പ്രി​ൽ 26ന്
Tuesday, April 23, 2019 10:21 PM IST
കു​വൈ​ത്ത്: കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​മാ​യ കോ​ട്ട​യം ഫെ​സ്റ്റ് ഏ​പ്രി​ൽ 26ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു നാ​ലു മു​ത​ൽ അ​ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് കോ​ഡ്പാ​ക് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ശൈ​ഖ സ​ലേം അ​ൽ ഹ​മൂ​ദ് അ​ൽ സ​ബാ മു​ഖ്യാ​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഷോ​യി​ൽ പ്ര​ശ​സ്ത ച​ല​ചി​ത്ര ന​ടി​യും നൃ​ത്ത​കി​യു​മാ​യ ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഡാ​ൻ​സും, പ്ര​ശ​സ്ത ഗാ​യ​ക​ൻ പ്ര​ദീ​പ് ബാ​ബു, ഗാ​യി​ക റി​യാ​നാ രാ​ജ്, റീ​വ മ​റി​യ എ​ന്നി​വ​രു​ടെ ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ​യും, കോ​മ​ഡി രം​ഗ​ത്തെ പ്ര​ശ്സ്ത​രാ​യ ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്റ്റാ​ർ ശ​ശാ​ങ്ക​ൻ മ​യ്യ​നാ​ട് , ചേ​ക്കു രാ​ജീ​വ് , ശ്യം ​ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന കോ​മ​ഡി സ്കി​റ്റും ന​ട​ക്ക​പ്പെ​ടും. .പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​നൂ​പ് സോ​മ​ൻ , ജി​യോ തോ​മ​സ്, സു​മേ​ഷ്, ആ​ർ​ജി ശ്രീ​കു​മാ​ർ, ഭൂ​പേ​ഷ് , ഡോ​ജി മാ​ത്യു, സി​ജി പ്ര​ദീ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ