ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബിയുടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും സംഘടിപ്പിച്ചു
Wednesday, April 24, 2019 10:43 PM IST
അ​ബു​ദാ​ബി: ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി​യു​ടെ നാ​ലാ​മ​ത് കോ​ർ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും ഏ​പ്രി​ൽ 19ന് ​അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.

ഐ​ബി​എ ചെ​യ​ർ​മാ​ൻ റ​ഫീ​ക് ഹൈ​ദ്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​യോ​ഗം അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​എ നാ​സ​ർ, നി​യു​ക​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​ഷ​റ​ർ അ​ബ്ദു​ൾ കാ​ദ​ർ തി​രു​വ​ത്ര, ആ​ർ​ട്ട് സെ​ക്ര​ട്ട​റി കെ.​വി. ബ​ഷീ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ന​സീ​ർ പെ​രു​ന്പാ​വൂ​ർ, വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജീ​ദ് പ​ട്ടോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി സ​ഹോ​ദ​രന്മാ​ർ​ക്ക്
റംസാനി​ൽ ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി ന​ട​ത്തു​ന്ന ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ പ​രി​പാ​ടി​യു​ടെ ആ​ദ്യ ഫ​ണ്ട് ഐ​ബി​എ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഹാ​രി​സ് നാ​ദാ​പു​രം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു​ള്ള ഷാ​ജി​ക്ക് ന​ൽ​കി​കൊ​ണ്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സാ​ലി​ത്ത് രാ​മ​ന്ത​ളി സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ഹ​മ്മ​ദ് അ​ലി ക​ലൂ​ർ​മ്മ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

അ​ന്നേ​ദി​വ​സം റി​ലീ​സ് ചെ​യ്ത ഐ​ബി​എ മാ​ഷ​പ്പ് സോം​ഹ് (സ​ഹ​റാ) ശി​ൽ​പി​ക​ളാ​യ അ​ൻ​സാ​ർ വെ​ഞ്ഞാ​റ​മൂ​ട്, അ​ബു ജി​യാ​ദ് എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ ഇ​ക്ബാ​ൽ ല​ത്തീ​ഫ് കൈ​മാ​റി.

ക​ലാ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് പി​ആ​ർ​ഒ അ​ഷ്റ​ഫ്, ഐ​ബി​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ഹ്റൂ​ഫ് എ.​ടി, അ​ബ്ദു​ൾ ക​രീം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് എ​ട​രി​ക്കോ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ൽ​മാ​ൻ ഫാ​രി​സി എ​ന്നി​വ​ർ ചേ​ർ​ന്നു ന​ൽ​കി.

തു​ട​ർ​ന്നു ന​ട​ന്ന ഐ​ബി​എ മാ​ഷ​പ്പ് സോം​ഹ് (സ​ഹ​റാ) റി​ലീ​സ് ന്ധ​ഗീ​ത് കീ ​രാ​ത്ന്ധ സം​ഗീ​ത​നി​ശ എ​ന്നി​വഅ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സെ​ക്ര​ട്ട​റി സ​നാ ക​രീം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​സീം ക​ണ്ണൂ​ർ, ട്ര​ഷ​റ​ർ അ​ലി​മോ​ൻ വ​ര​മം​ഗ​ലം, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നി​യാ​സ് നു​ജൂം, സ​മീ​ർ മീ​നെ​ഡെ​ത്ത്, ഹ​ബീ​ബ് റ​ഹ്മാ​ൻ, അ​സീ​സ് ചെ​മ്മ​ണ്ണൂ​ർ, നൗ​ഫ​ൽ ദേ​ശ​മം​ഗ​ലം, സ​യ്ദ് അ​ല​വി, സാ​ദി​ഖ് ക​ല്ല​ടാ, നി​ഷാ​ൻ അ​ബ്ദു​ൾ അ​സീ​സ്, സ​ന്തോ​ഷ്, സി​യാ​ദ്, സു​നീ​ഷ്, സ​ഹീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള