സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, April 25, 2019 10:20 PM IST
ദു​ബാ​യ്: ദു​ബാ​യ് ക​ഐം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി ക​റാ​മ ബ്ലൂ ​ബെ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ഹെ​ൽ​ത്തി ഫ്രൈ​ഡേ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ ക​റാ​മ എ​ഡി​സി​ബി മെ​ട്രോ സ്റ്റേ​ഷ​ൻ സ​മീ​പ​മു​ള്ള ബ്ലു ​ബെ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും..

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു ബ​ന്ധ​പെ​ടു​ക: 0552427443, 0556433818, 0555747636