അ​ൽ മ​വാ​രി​ദ് സ്റ്റു​ഡ​ന്‍റ​സ് പാ​ർ​ല​മെ​ന്‍റ് നി​ല​വി​ൽ വ​ന്നു
Monday, May 13, 2019 10:26 PM IST
ജി​ദ്ദ: അ​ൽ​മ​വാ​രി​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്റ്റു​ഡ​ന്‍റ​സ് പാ​ർ​ല​മെ​ന്‍റ് നി​ല​വി​ൽ വ​ന്നു. ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യി. വോ​ട്ട​വ​കാ​ശ​മു​ള്ള നാ​ലാം ക്ലാ​സി​നു മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പു​സ്ത​കം, ക്ലോ​ക്ക്, കേ​സേ​ര, സൈ​ക്കി​ൾ ,പേ​ന തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക​നു​വ​ദി​ച്ച ചി​ഹ്ന​ങ്ങ​ൾ.

വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ബ്ദു​ല്ല ഹാ​ഫി​സ് (ഹെ​ഡ്ബോ​യ്), ഫാ​രി​സ് അ​ക്ത​ർ (അ​സി. ഹെ​ഡ്ബോ​യ്), സ​ഫ് വാ​ൻ മേ​ലേ​തി​ൽ (അ​സി. ഹെ​ഡ്ബോ​യ്), മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ് (സ്കൂ​ൾ ക്യാ​പ്റ്റ​ൻ), സാ​ജി​ദ് റ​ഹ്മ​ത്തു​ള്ള (അ​സി. ക്യാ​പ്റ്റ​ൻ), കി​ര​ണ്‍ സ​ജി (വൈ​സ്ക്യാ​പ്റ്റ​ൻ), ഷി​ബി​ൻ അ​ഷ്റ​ഫ് (സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ), ഷി​ബി​ൻ വ​ർ​ഗീ​സ് സു​നി​ൽ (സ​ബ് എ​ഡി​റ്റ​ർ), അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ് (സ​ബ്എ​ഡി​റ്റ​ർ), അ​ബ്ദു​ൽ വ​ഹാ​ബ് ഹാ​ഫി​ള് (ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി), ഖാ​ലി​ദ് അ​ബ്ദു​ൽ അ​സീ​സ് (അ​സി. സെ​ക്ര​ട്ട​റി), സ​ഫ്വാ​ൻ മു​ഹ​മ്മ​ദ് (അ​സി. സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ സ​മ​ദ് ക​ഐ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ അ​ഹ്മ​ദ് സ​ഗീ​ർ അ​സി. ക​മ്മീ​ഷ​ണ​ർ​മാ​രാ​യ ശി​ഹാ​ബ് ടി​പി, മു​സ്ത​ഫ മൂ​ന്നി​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ സ​മ​ദ് ക​ഐ മാ​നേ​ജ​ർ കെ​ടി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ