വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്പ്പോ​ർ​ട്ടു​മാ​യി ശ്രീ​ല​ങ്ക​ക്കാ​ർ പി​ടി​യി​ൽ
Tuesday, May 14, 2019 11:25 PM IST
കു​വൈ​ത്ത് സി​റ്റി : വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്പ്പോ​ർ​ട്ടു​മാ​യി ശ്രീ​ല​ങ്ക​ക്കാ​ർ പി​ടി​യി​ലാ​യി. വ്യാ​ജ പാ​സ്പ്പോ​ർ​ട്ടു​മാ​യി ഇ​ന്ത്യ​യി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച മൂ​ന്നു സ്ത്രീ​ക​ളു​ൾ​പ്പ​ടെ ആ​റു ശ്രീ​ല​ങ്ക​ൻ പൗ​രന്മാരെ​യാ​ണ് കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​കൂ​ടി​യ​വ​രു​ടെ കൈ​യി​ൽ ശ്രീ​ല​ങ്ക​ൻ പാ​സ്പ്പോ​ർ​ട്ടും മ​ലേ​ഷ്യ​ൻ വ്യാ​ജ പാ​സ്പ്പോ​ർ​ട്ടു​മു​ണ്ടാ​യി​രു​ന്നു. മ​ലേ​ഷ്യ​ൻ പാ​സ്പോ​ർ​ട്ടി​ലാ​യി​രു​ന്നു ബ്രി​ട്ട​നി​ലേ​ക്കു​ള്ള ക​ള്ള വി​സ ഇ​ഷ്യൂ ചെ​യ്തി​രു​ന്ന​ത്. മ​ലേ​ഷ്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് മ​ലേ​ഷ്യ​യി​ലെ​ത്തി അ​വി​ടെ​നി​ന്ന് ബ്രി​ട്ട​നി​ലേ​ക്ക് പോ​വാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ട്രാ​ൻ​സി​റ്റ് ഹാ​ളി​ൽ​നി​ന്ന് സു​ര​ക്ഷാ സേ​ന ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ