നൊ​സ്റ്റാ​ൾ​ജി​യ അ​ബു​ദാ​ബി​യ്ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Thursday, May 16, 2019 12:27 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നൊ​സ്റ്റാ​ൾ​ജി​യ അ​ബു​ദാ​ബി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ വ​ച്ച് ന​ട​ന്നു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി മോ​ഹ​ൻ കു​മാ​ർ(​പ്ര​സി​ഡ​ന്‍റ്), നി​സാ​മു​ദ്ദീ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ), ബൈ​സി​ൽ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജ​യ​ൻ മ​ണ​ന്പൂ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ലിം ഇ​ല്ല്യാ​സ്(​ട്ര​ഷ​റ​ർ), ക​ണ്ണ​ൻ ക​രു​ണാ​ക​ര​ൻ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അ​ഹ​ദ് വെ​ട്ടൂ​ർ(​ര​ക്ഷാ​ധി​കാ​രി), സ​ജീം സു​ബൈ​ർ(​ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ), വി​ഷ്ണു മോ​ഹ​ൻ​ദാ​സ് (ക​ലാ​വേ​ദി ക​ണ്‍​വീ​ന​ർ), സി​ർ​ജാ​ൻ (ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ), വി​മോ​ദ് (സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ), സോ​ണി​യ നി​യാ​സ് (വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ), അ​നി​ത അ​ജ​യ് (വ​നി​താ​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ), മി​മി ബൈ​സി​ൽ(​വ​നി​താ​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ), ശ്രീ​ജ വി​മോ​ദ് (വ​നി​താ​വേ​ദി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), ഷീ​ന അ​ൻ​സാ​ദ് (വ​നി​താ​വേ​ദി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), ശാ​ലു ബി​നു (വ​നി​താ​വേ​ദി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), മു​ഹ​മ്മ​ദ് നി​ഹാ​ൽ(​ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ്), ലെ​ൻ ബൈ​സി​ൽ(​ബാ​ല​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ്), സാ​ന്ദ്ര ശ്യാം(​ബാ​ല​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ), വി​സ്മ​യ മോ​ഹ​ൻ​കു​മാ​ർ(​ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റെ​യ്ന റാ​ഫി(​ബാ​ല​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ദി​ത്യ ജ​യ​ൻ(​ബാ​ല​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ക്ഷ​യ് അ​ജ​യ്(​ബാ​ല​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ), ധ്യാ​ൻ പ്ര​മോ​ദ് (ബാ​ല​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

നാ​സ​ർ സൈ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​നോ​ജ് ബാ​ല​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഹ​ദ് വെ​ട്ടൂ​ർ, നൗ​ഷാ​ദ ബ​ഷീ​ർ, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യി​ൽ നൊ​സ്റ്റാ​ൾ​ജി​യ പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ഹി​ൻ സോ​മ​ൻ (ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി), അ​നീ​ഷ് മോ​ൻ (അ​സി​സ്ട​ന്‍റ്റ് ട്ര​ഷ​റ​ർ), ശോ​ഭാ വി​ശ്വം (ലേ​ഡി​സ് വിം​ഗ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ) തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള