പെ​രു​ന്പി​ലാ​വ് അ​ൻ​സാ​ർ സ്കൂ​ൾ അ​ലും​നി ഇ​ഫ്താ​ർ സം​ഗ​മ​വും സ്നേ​ഹ വി​രു​ന്നും
Thursday, May 16, 2019 12:36 AM IST
ദു​ബാ​യ്: പെ​രു​ന്പി​ലാ​വ് അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ 2002 പ്ല​സ് ടു ​ബാ​ച്ച് പ​ഠി​ച്ച (സൈ​റ്റ്ഗൈ​സ്റ്റ് 02 യു​എ​ഇ ചാ​പ്റ്റ​ർ) വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ലും​നി മീ​റ്റും സ്നേ​ഹ വി​രു​ന്നും ഇ​ഫ്താ​ർ സം​ഗ​മ​വും ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​റ്റി​യി​ൽ ന​ട​ന്നു. തു​ട​ർ​ച്ച​യാ​യ പ​ത്താം ത​വ​ണ​യാ​ണ് ഈ ​അ​ലും​നി സം​ഗ​മം സൈ​റ്റ്ഗൈ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

യു​എ​ഇ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഷ​മീം, അ​ൻ​ഫാ​സ് അ​ഹ്മ​ദ്, അ​ബ്ദു​ൽ മു​ഹൈ​മി​ൻ, നി​യാ​സ് പി. ​കെ, നി​യാ​സ് എം. ​എം, ഹൈ​ദ​ർ ബി​ൻ മൊ​യ്ദു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഓ​ഗ​സ്റ്റ് 15നു ​പെ​രു​ന്പി​ലാ​വ് അ​ൻ​സാ​റി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ അ​ലും​നി മീ​റ്റ് വ​ൻ വി​ജ​യം ആ​ക്കു​വാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണം ന​ട​ത്തു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള