കബ്ദിൽ ഓർഗനൈസേഷൻ വർക്ഷോപ്പ്
Thursday, May 16, 2019 4:19 PM IST
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് സംഘടിപ്പിക്കുന്ന ഓർഗനൈസേഷൻ വർക് ഷോപ്പ് മേയ് 16ന് (വ്യാഴം) കബ്ദിൽ നടക്കും. ഇഫ്താർ മുതൽ സുബഹ് വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേരള നദ് വത്തുൽ മുജാഹിദീൻ (കെഎൻഎം മർക്കസ്സുദ്ദഹ് വ) സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട മുഖ്യാതിഥിയായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ