ഒരുമ വടകര ഇഫ്താര്‍ സംഗമം
Monday, May 20, 2019 7:59 PM IST
അബാസിയ, കുവൈത്ത് : ഒരുമ വടകരയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം മേയ് 23 ന് (വ്യാഴം) വൈകുന്നേരം 5ന് അബാസിയ ടെലികമ്യൂണിക്കേഷന് സമീപത്ത് നടക്കും.സംഗമത്തില്‍ അബ്ദുള്ള വടകര മുഖ്യ പ്രഭാഷണം നടത്തും.

വിവരങ്ങള്‍ക്ക് 90028745,97781010,97825616 .

റിപ്പോർട്ട്: സലിം കോട്ടയിൽ