മഞ്ചേശ്വരം മണ്ധലം പിരിശപ്പാട് ഇഫ്താർ സംഗമം
Monday, May 20, 2019 8:23 PM IST
ഫർവാനിയ, കുവൈത്ത്: മഞ്ചേശ്വരം മണ്ധലം പിരിശപ്പാട് ഇഫ്താർ സംഗമം നടത്തി. കുവൈറ്റ് ആച്ചുസ് കിച്ചനിൽ നടന്ന പരിപാടി അബുബക്കർ ഉദ്ഘാടനം ചെയ്തു. മന്നാർ മൂർഷ്ദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ജലിൽ ആരിക്കാടി അധ്യക്ഷതവഹിച്ചു. വിവിധ സംഘടനാ നേതാക്കളായ സലാം കളനാട് ഹുമയുൺ അറക്കൽ അബൂബക്കർ AR നഗർ ' എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റഹിംആരിക്കാടി സലിംപസോട്ട് ആസിഫ്പസോട്ട് സീദ്ധീഖ്‌ മലബാർ നൂർ കൽമട്ട, അസർ കുമ്പള, സമീർ ജോക്കൂ, ആസിസ്‌ കല നഗർ റിയാസ് ബന്തിയോട് അൻവർ ഉദ്യവാർ എന്നിവർ നേതൃത്വം നൽകി. ഫാറൂക്ക് മാളിക സ്വാഗതവും റഷീദ് ഉപ്പള നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ