മോ​ഹ​ൻ​ലാ​ലി​ന്‍റെ ജന്മ​ദി​നം ഇ​ഫ്താ​ർ ന​ട​ത്തി ആ​ഘോ​ഷി​ച്ചു
Thursday, May 23, 2019 3:07 PM IST
മ​നാ​മ: പ​ദ്മ​ഭൂ​ഷ​ണ്‍ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ·​ദി​നം ബ​ഹ​റി​ൻ ലാ​ൽ കെ​യേ​ഴ്സ് തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം നോ​ന്പു തു​റ​യും, സ്നേ​ഹ​സം​ഗ​മ​വും ന​ട​ത്തി ആ​ഘോ​ഷി​ച്ചു.

സ​ൽ​മാ​ബാ​ദ് അ​ൽ​വ​ല്ല ഗാ​രേ​ജി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച നോ​ന്പു​തു​റ​യി​ൽ വി​വി​ധ ദേ​ശ​ക്കാ​രാ​യ ഏ​ക​ദേ​ശം നൂ​റോ​ളം സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും, ലാ​ൽ കെ​യേ​ഴ്സ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ലാ​ൽ കെ​യേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സെ​ക്ര​ട്ട​റി എ​ഫ്.​എം. ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ചു. ബ​ഹ്റൈ​ൻ ലാ​ൽ കെ​യേ​ഴ്സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജി ചാ​ക്കോ, ടി​റ്റോ ഡേ​വി​സ്, വൈ​ശാ​ഖ്, പ്ര​ജി​ൽ, അ​രു​ണ്‍ നെ​യ്യാ​ർ, അ​രു​ണ്‍ തൈ​ക്കാ​ട്ടി​ൽ, സു​ബി​ൻ, ര​തി​ൻ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


റി​പ്പോ​ർ​ട്ട്: ജെ​ഗ​ത് കെ.