ഹൈ​ലൈ​റ്റ് ബോ​യ്സ് ക്രി​ക്ക​റ്റ് ടീം ​കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു
Thursday, May 23, 2019 3:11 PM IST
കു​വൈ​ത്ത്: ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ൽ ഫ​ർ​മ​സി​സ്റ്റ് സെ​ബി​ന്‍റെ ഫ്ളാ​റ്റി​ൽ വ​ച്ചു ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ലെ പ്ര​മു​ഖ​രും വി​ർ​ട്ട​സ് മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്സ് അ​ജി​ലി​റ്റി സ്റ്റാ​ഫ്സ് എ​ന്നി​വ​രും മു​ഖ്യ അ​ഥി​തി​ക​ളാ​യി​രു​ന്നു.

കൂ​ടു​ത​ൽ സ്വ​ത്തു​ള്ള​വ​ർ അ​തി​ന്‍റെ ഒ​രു ഭാ​ഗം പ​രി​ത്യ​ജി​ക്ക​ണ​മെ​ന്നും അ​ത് പാ​വ​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും റം​സാ​ൻ കാ​ല​ത്ത് എ​ല്ലാ​വ​രും വി​ശ്വ​സി​ക്കു​ക​യും പ്ര​വൃ​ത്തി​യി​ൽ കൊ​ണ്ടു​വ​രു​ക​യും ചെ​യ്യ​ണ​മെ​ന്നു​മു​ള്ള സ​ന്ദേ​ശം കൈ​മാ​റു​ക​യാ​ണ് ഹൈ​ലൈ​റ്റ് ബോ​യ്സ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​വ​ച്ച​ത്.

ജാ​തി മ​ത ഭേ​ത​മെ​ന്യ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മാ​സ്റ്റ​ർ അ​ജ​യ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്തു ഇ​ഫ്താ​ർ വി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്തു ഷെ​ഫീ​ർ തേ​ള​പു​റ​ത്ത്, മ​ൻ​സൂ​ർ, ഷ​ഫീ​ഖ്, നൗ​ഫ​ൽ സി.​കെ, താ​ഹ, താ​ജു​ദ്ധീ​ൻ, മു​നീ​ർ പി.​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: മു​നീ​ർ പി.​സി.