എം​ജി​എം മാ​തൃ​സം​ഗ​മ​വും ഇ​ഫ്ത്വാ​റും സം​ഘ​ടി​പ്പി​ച്ചു
Thursday, May 23, 2019 3:12 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സാ​ൽ​മി​യ യൂ​ണി​റ്റ് വ​നി​ത വിം​ഗാ​യ മു​ജാ​ഹി​ദ് ഗേ​ള്സ് ആ​ന്‍റ് വു​മ​ണ്സ് മൂ​വ്മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ൽ മാ​തൃ​സം​ഗ​മ​വും ഇ​ഫ്ത്വാ​റും സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മ​ത്തി​ല് യു​വ പ്രാ​സം​ഗി​ക​ന് ഷ​മീ​മു​ള്ള സ​ല​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ല്ലാ​വ​ർ​ഷ​വും ഹൗ​സ് മെ​യ്ഡു​ക​ൾ​ക്കാ​യി എം​ജി​എം സാ​ൽ​മി​യ യൂ​ണി​റ്റ് ഇ​ഫ്ത്വാ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​ഫ്ത്വാ​ര് കി​റ്റ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. സം​ഗ​ത്തി​ല് ഷ​ക്കീ​ല ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ർ​ഷ ഷ​രീ​ഫ് സ്വാ​ഗ​ത​വും റ​ഫ ന​സീ​ഹ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ