വെണ്ണികുളം കൈതാരത്ത് ചാക്കോ ഉണ്ണി (കുഞ്ഞുമോന്‍) നിര്യതാനായി
Friday, May 24, 2019 3:10 PM IST
വെണ്ണികുളം: കൈതാരത്ത് ചക്കുംമൂട്ടില്‍ പരേതനായ ഉണ്ണികുഞ്ഞീന്റ മകന്‍ ചാക്കോ ഉണ്ണി (കുഞ്ഞുമോന്‍, 59) കണ്ണൂര്‍ ജില്ലയിലെ ഉളിക്കലില്‍ നിര്യാതരായി. സംസ്‌കാരം ശനിയാഴ്ച രാവിലെ പതിനൊന്നിനു ഉളിക്കല്‍ ഇരുത്തിക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍.

ഭാര്യ: അനിത. മക്കള്‍: അനൂപ്, പ്രിയ, സ്‌നേഹ. സഹോദരങ്ങള്‍: ബിനോയ്, സൂസി, പരേതനായ രാജു.