മാണിയൂര്‍ ഉസ്താദിനും മുസ്തഫ മുണ്ടുപാറക്കും ബഹറിനില്‍ സ്വീകരണം നല്‍കി
Saturday, May 25, 2019 3:37 PM IST
മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹറിനിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ പ്രമുഖ പണ്ധിതനുമായ മാണിയൂര്‍ അഹമ്മദ് മുസ് ലിയാര്‍ക്കും സുപ്രഭാതം സിഇഒയും റസിഡന്‍റ് എഡിറ്ററുമായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറക്കും ബഹറിന്‍ എയര്‍പോര്‍ട്ടില്‍ സമസ്ത ബഹറിന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.