രാ​ഹു​ൽ ഗാ​ന്ധി​ക്ക് കെഎം​സി​സി നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി
Monday, June 10, 2019 10:49 PM IST
ദു​ബാ​യ്: പ്ര​വാ​സി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ച്ചു കി​ട്ടേ​ണ്ട പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ഐ​സി​സി അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് കെഎം​സി​സി നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി.

സ​ലാ​ല കെഎം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കാ​തി​രി ദു​ബാ​യ് കെഎം​സി​സി സെ​ക്ര​ട്ട​റി മ​ജീ​ദ് മ​ക്കി​മ​ല ഖ​ത്ത​ർ കെ.​എം​സി​സി വ​യ​നാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് പൂ​ന്തോ​ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. വി​ഷ​യം പ​ഠി​ച്ചു ഗൗ​ര​വ​മാ​യി ത​ന്നെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ല​വ​ത​രി​പ്പി​ച്ച് പ​രി​ഹാ​ര​ത്തി​ന് പ​രി​ശ്ര​മി​ക്കു​ന്ന് രാ​ഹു​ൽ നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ