ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു
Monday, June 10, 2019 10:50 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന സൗ​ജ​ന്യ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​യി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന അ​ധ്യാ​പ​ർ​ക്കാ​യി പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു. ക​ല കു​വൈ​റ്റ് അ​ബാ​സി​യ, സാ​ൽ​മി​യ മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ലും, ഫ​ഹാ​ഹീ​ൽ​അ​ബു ഹ​ലീ​ഫ മേ​ഖ​ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി അ​ബു ഹ​ലി​ഫ ക​ല സെ​ന്‍റ​റി​ലു​മാ​ണ് പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ച​ത്.

ക്ലാ​സ്സു​ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, സ​ന​ൽ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ല​യാ​ളം മി​ഷ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന വി​വി​ധ ത​ല​ത്തി​ലു​ള്ള കോ​ഴ്സു​ക​ളെ കു​റി​ച്ചും ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ചും, ക്ലാ​സു​ക​ൾ എ​ങ്ങ​നെ​യാ​ണ് എ​ടു​ക്കേ​ണ്ട​ത് എ​ന്ന​തി​ന്‍റെ ഡെ​മൊ അ​വ​ത​ര​ണ​വും അ​ധ്യാ​പ​ക​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​യി.

അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന പ​രി​ശീ​ല​ന ക​ള​രി ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​കെ സൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​നീ​ഷ് ക​ല്ലി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് അ​ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ശ​മേ​ഷ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചീ​ഫ് കോ​ഡി​നേ​റ്റ​ർ ജെ ​സ​ജി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി അ​ബ്ബാ​സി​യ മേ​ഖ​ല ക​ണ്‍​വീ​ന​ർ കി​ര​ണ്‍ കാ​വു​ങ്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ പ​രി​പാ​ടി​ക്ക് സാ​ൽ​മി​യ മേ​ഖ​ല ക​ണ്‍​വീ​ന​ർ ശ​ര​ത് ച​ന്ദ്ര​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

അ​ബു ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന ഫ​ഹാ​ഹീ​ൽ അ​ബു ഹ​ലീ​ഫ മേ​ഖ​ല പ​രി​ശീ​ല​ന ക​ള​രി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി ക​ണ്‍​വീ​ന​ർ അ​നി​ൽ കൂ​ക്കി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ക​ല കു​വൈ​റ്റ് അ​ബു ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​നീ​ഷ് ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി അ​ബു ഹ​ലീ​ഫ മേ​ഖ​ല ക​ണ്‍​വീ​ന​ർ ഓ​മ​ന​ക്കു​ട്ട​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച പ​രി​പാ​ടി​ക്ക് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​ണ്‍​വീ​ന​ർ ര​വീ​ന്ദ്ര​ൻ പി​ള്ള ന​ന്ദി പ​റ​ഞ്ഞു.

നാ​ലു മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​യി അ​ധ്യാ​പ​ക​ർ, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​സ്, മാ​തൃ​ഭാ​ഷ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​രാ​ണ് പ​രി​ശീ​ല​ന ക​ള​രി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​വൈ​റ്റി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന അ​വ​ധി​ക്കാ​ല മാ​തൃ​ഭാ​ഷ പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ