സാ​മൂ​ഹ്യ സൗ​ഹാ​ർ​ദ്ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മേ​റു​ന്നു: പി. ​എ​ൻ. ബാ​ബു​രാ​ജ​ൻ
Monday, June 10, 2019 10:52 PM IST
ദോ​ഹ: ഉ​പ​ഭോ​ഗ സം​സ്കാ​ര​വും സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യും മ​നു​ഷ്യ​രെ പ​ല​പ്പോ​ഴും സ്വാ​ർ​ഥ​ത​യു​ടെ ഇ​ടു​ങ്ങി​യ ഇ​ട​നാ​ഴി​ക​ളി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും ഇ​ത് മാ​ന​വ​രാ​ശി​ക്ക് അ​നാ​ശാ​സ്യ​മാ​യ സ​മ്മ​ർ​ദ്ധ​ങ്ങ​ളെ സ​മ്മാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബ​ന​വ​ല​ന്‍റ് ഫോ​റം പ്ര​സി​ഡ​ന്‍റ് പി. ​എ​ൻ. ബാ​ബു​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​നാ​ൾ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ സാ​മൂ​ഹ്യ സൗ​ഹാ​ർ​ദ്ധ​വും സാ​ഹോ​ദ​ര്യ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​വ​ണം ഓ​രോ ആ​ഘോ​ഷ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും ഈ ​അ​ർ​ഥ​ത്തി​ൽ പെ​രു​നാ​ൾ നി​ലാ​വ് എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സീം ടെ​ക്നോ​ള​ജീ​സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷ​ഫീ​ഖ് ക​ബീ​ർ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. അ​ധ്യാ​പ​ക​നും കൗ​ണ്‍​സി​ല​റു​മാ​യ ശം​സു​ദ്ധീ​ൻ മാ​സ്റ്റ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സ​ത്തി​ന്ൈ‍​റ വി​ഹ്വ​ല​ത​ക​ൾ​ക്കി​ട​യി​ലും സ്നേ​ഹ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളാ​യി ഓ​രോ ആ​ഘോ​ഷ​ങ്ങ​ളേ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​എം. പി. ​ഹ​സ​ൻ കു​ഞ്ഞി, എം. ​പി. ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എം. പി. ​ഷാ​ഫി ഹാ​ജി, ഐ. ​എം.​സി.​സി. ചെ​യ​ർ​മാ​ൻ ട്രീ ​ജി.​സി.​സി. ക​മ്മ​റ്റി സു​ബൈ​ർ ചെ​റു​മോ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ൽ റ​ഹീ​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ്സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മാ​യ​ൻ ക​ണ്ടോ​ത്ത്, പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ലി ഹ​സ​ൻ ഹു​ദ​വി, ഫോ​ട്ടോ ഗ​ൾ​ഫ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജാ​ഫ​റു​ദ്ധീ​ൻ, ഗു​ഡ്വി​ൽ കാ​ർ​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ്, ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ളോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. പെ​രു​നാ​ൾ നി​ലാ​വ് ചീ​ഫ് എ​ഡി​റ്റ​റും മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.