ഗി​രീ​ഷ് ക​ർ​ണാ​ഡി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ല കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Monday, June 10, 2019 10:53 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​ശ​സ്ത ക​ന്ന​ട സാ​ഹി​ത്യ​കാ​ര​നും, തീ​യേ​റ്റ​ർ സി​നി​മാ മേ​ഖ​ല​യി​ലെ അ​തി​കാ​യ​നും കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഗി​രീ​ഷ് ക​ർ​ണാ​ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ല കു​വൈ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

രാ​ജ്യം ജ്ഞാ​ന​പീ​ഠം, പ​ത്മ​ഭൂ​ഷ​ൻ തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ഫാ​സി​സ്റ്റ് പ്ര​തി​രോ​ധ​ങ്ങ​ളി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തോ​ടെ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഒ​രു ബ​ഹു​മു​ഖ പ്ര​തി​ഭ​യെ​യാ​ണ് രാ​ജ്യ​ത്തി​ന് ന​ഷ്ട​മാ​യ​തെ​ന്ന് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​കെ സൈ​ജു എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ