ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ റം​സാ​ൻ ക്വി​സ് വി​ജ​യി​ക​ൾ
Monday, June 10, 2019 10:54 PM IST
കു​വൈ​ത്ത്: റം​സാ​നി​ലൂ​ടെ റ​യാ​നി​ലേ​ക്കു എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് മം​ഗ​ഫ് കെ​ആ​ർ​എ​ച്ച്, മു​ഹ​മ്മ​ദ് ശാ​ഫി മം​ഗ​ഫ് കെ​ആ​ർ​എ​ച്ച്,, അ​ഷ്റ​ഫ് മം​ഗ​ഫ് ബ്ലോ​ക്ക്4 എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യി. ഓ​ഫ്ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ മു​സ​ബീ​ർ എ​ൻ​പി​സൂ​ക്ക്സ​ബാ​ഹ്, ജ​മീ​ല സൂ​ക്ക്സ​ബാ​ഹ്, ഷ​ക്കീ​ൽ മം​ഗ​ഫ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ കേ​ന്ദ്ര നേ​താ​ക്ക​ളാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, മു​ഹ​മ്മ​ദ​ലി ഫൈ​സി, സൈ​നു​ൽ ആ​ബി​ദീ​ൻ ഫൈ​സി, നാ​സ​ർ കോ​ഡൂ​ർ, അ​മീ​ൻ മൗ​ല​വി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. മേ​ഖ​ലാ നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ ചാ​നെ​ത്ത്, അ​ൻ​സാ​ർ ഹു​ദ​വി, റ​ഷീ​ദ് മ​സ്താ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ