ഒ​എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​പി സ്ഥാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, June 12, 2019 11:11 PM IST
കു​വൈ​ത്ത്: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​പി സ്ഥാ​പ​ക​ദി​നാ​ച​ര​ണം ജൂ​ണ്‍ 10 അ​ബാ​സി​യ ക​ഐ​കെ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​തേ​ത​ര ദി​ന​മാ​യി ആ​ച​രി​ച്ച ദി​വ​സ​ത്തി​ൽ ഓ​വ​ർ​സീ​സ് എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് മ​തേ​ത​ര​ത്വ സ​ന്ദേ​ശം ന​ൽ​കി.

ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ്രെ​ബെ​റ്റ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും യൂ​ത്ത് വിം​ഗ് ക​ണ്‍​വീ​ന​ർ നോ​ബി​ൾ ജോ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സൂ​ര​ജ് പോ​ണ​ത്ത്, ജോ​ഫി മു​ട്ട​ത്ത് കേ​ര​ളം, ലിം​ഗ​ന്ന ആ​ന്ധ്ര, സ​ണ്ണി മി​റാ​ൻ​ഡ ക​ർ​ണാ​ട​ക, ഓം ​പ്ര​കാ​ശ് രാ​ജ​സ്ഥാ​ൻ, റി​ങ്കു രാ​മേ​ശ്വ​ർ പ​ഞ്ചാ​ബ്, അ​മി​ത് കു​മാ​ർ ഹ​രി​യാ​ന ബി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​ൻ​സി​പി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മ​ധു​ര വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ