പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​ല​ജ​ന​സ​ഖ്യം പ​ഠ​ന​യാ​ത്ര ന​ട​ത്തി
Friday, June 14, 2019 1:35 AM IST
ജി​ദ്ദ: ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മ​ത്തി​ന്‍റെ ബാ​ല​ജ​ന​വി​ഭാ​ഗ​മാ​യ പി​ജെ​ബി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു​വേ​ണ്ടി സാ​നാ​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യ​യി​ലെ സ​ഡാ​ഫ്ക്കോ ക​ന്പ​നി​യു​ടെ മി​ൽ​ക്ക്, ഐ​സ്ക്രീം പ്രൊ​ഡ​ക്ഷ​ൻ ഏ​രി​യ​ക​ളും, പ്ലാ​ന്‍റും സ​ന്ദ​ർ​ശി​ച്ചു.

വി​ശ​ദ​മാ​യ രീ​തി​യി​ൽ ഉ​ദ്പാ​ദ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടു മ​ന​സി​ലാ​ക്കു​ക​യും, വേ​ണ്ട അ​റി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. ക​ന്പ​നി​യു​ടെ പ്രൊ​ഡ​ക്ഷ​ൻ, ക്വ​ളി​റ്റി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ദ​ർ ക്ലാ​സു​ക​ൾ എ​ടു​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് അ​ടൂ​ർ , മാ​ത്യു തോ​മ​സ്. എ​ബി കെ ​ചെ​റി​യാ​ൻ മാ​ത്തൂ​ർ, ജ​യ​ൻ നാ​യ​ർ , മ​നോ​ജ് മാ​ത്യു അ​ടൂ​ർ ,ആ​രോ​ണ്‍ ഷി​ബു, നി​ഷാ ഷി​ബു എ​ന്നി​വ​ർ പ​ഠ​ന യാ​ത്ര​യ്ക്ക് നേ​തൃ​തം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ