റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​രു​പ​താം ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Friday, June 14, 2019 1:37 AM IST
റി​യാ​ദ്: ഇ​രു​പ​താം വ​ർ​ഷ​ത്തി​ൽ റി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ൾ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക എ​ന്ന് പു​തി​യ ഭ​ര​ണ​സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​യ​യു​ടെ ഈ ​വ​ർ​ഷ​ത്തെ സാ​ര​ഥി​ക​ൾ ബി​നു ധ​ർ​മ​രാ​ജ് (പ്ര​സി​ഡ​ന്‍റ്), മാ​ധ​വ​ൻ സു​ന്ദ​ർ​രാ​ജ് (സെ​ക്ര​ട്ട​റി) ഉ​മ്മ​ർ​കു​ട്ടി കേ​ളോ​ത്ത് (ട്ര​ഷ​റ​ർ), ആ​ന്‍റ​ണി രാ​ജ് , രാ​ജേ​ഷ് ഫ്രാ​ൻ​സി​സ് (വൈ. ​പ്ര​സി​ഡ​ന്‍റ്) വി​വേ​ക് രാ​ജ്, ഷി​ബു വ​ട​ക്ക​ൻ (ജോ. ​സെ​ക്ര​ട്ട​റി), ന​സിം സ​യ്ദ് മീ​രാ​ൻ (ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ) നി​ഖി​ൽ മോ​ഹ​ൻ ( ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ) കോ​ശി മാ​ത്യു (മീ​ഡി​യ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രും. ഷാ​ജ​ഹാ​ൻ മൊ​യ്ദു​ണ്ണി, ഇ​സാ​ക്കി ((ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ജോ: ​ക​ണ്‍​വീ​ന​ർ) സി​നി​ൽ സു​ഗ​ത​ൻ, അ​രു​ണ്‍ കു​മ​ര​ൻ (ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം ജോ: ​ക​ണ്‍​വീ​ന​ർ) റ​ഷീ​ദ് ടീ. ​കെ. (മീ​ഡി​യ ജോ: ​ക​ണ്‍​വീ​ന​ർ) തു​ട​ങ്ങി​യ​വ​രും സം​ഘ​ട​ന​യു​ടെ 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​റ്റു. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗ് ജൂ​ണ്‍ 28നു ​കൂ​ടു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: കോ​ശി മാ​ത്യൂ​സ്