സ്വ​ര​ല​യ കു​വൈ​റ്റ് സൗ​ഹൃ​തോ​ത്സ​വം 2019 സം​ഘ​ടി​പ്പി​ച്ചു
Monday, June 24, 2019 10:55 PM IST
കു​വൈ​ത്ത്: സ്വ​ര​ല​യ കു​വൈ​റ്റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്വ​ര​ല​യ സൗ​ഹൃ​തോ​ത്സ​വം 2019ന്ധ ​എ​ന്ന പ​രി​പാ​ടി ജൂ​ണ്‍ 21 വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സി​സ്, പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ സ​ക്കീ​ർ പു​ത്ത​ൻ പാ​ല​ത്ത്, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ഷൈ​നി ഫ്രാ​ങ്ക്, മു​ബാ​റ​ക് കാ​ന്പ്ര​ത്ത്, യൂ​ണി​മ​ണി കു​വൈ​റ്റ് ഏ​രി​യ മാ​ർ​ക്ക​റ്റിം​ഗ് & സെ​യി​ൽ​സ് ഹെ​ഡ് ര​ഞ്ജി​ത് പി​ള്ള, മ​ല​ബാ​ർ ഗോ​ൾ​ഡ് & ഡ​യ​മ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് വി​ബി​ൻ, അ​ൽ​ജാ​സി​റ കാ​ർ​ഗോ & ട്രാ​വ​ൽ​സ് എം​ഡി മു​നീ​ർ, ബി​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ച​ന്ദ്ര​ൻ & ഷാ​ഫി ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള​യും ന​ട​ത്ത​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ലാ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വ​ന​ജ രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ര​ജ​നി , ഫൈ​സ​ൽ ലാ​ൻ​സ, ല​ത്തീ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.