ശാ​ന്തി അ​നി​ൽ​കു​മാ​ർ നി​ര്യാ​ത​യാ​യി
Monday, June 24, 2019 10:56 PM IST
കു​വൈ​ത്ത് സി​റ്റി : എ​ൻ​എ​സ്എ​സ് കു​വൈ​റ്റി​ന്‍റെ സ്ഥാ​പ​ക അം​ഗ​വും ഫ​ഹാ​ഹീ​ൽ വ​നി​താ കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന ശാ​ന്തി​അ​നി​ൽ​കു​മാ​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു നി​ര്യാ​ത​നാ​യി. അ​വ​ധി​ക്കു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ശാ​ന്തി​അ​നി​ൽ​കു​മാ​റി​നെ പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ടു​ള്ള പ​ത്മാ​ല​യ​ത്തി​ൽ വ​ച്ചു ഞാ​യ​റാ​ഴ്ച​രാ​ത്രി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ വ​ച്ചു മ​ര​ണ​പ്പെ​ട്ടു.

ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​ർ കു​വൈ​റ്റി​ൽ ഇ​ല​ക്ട്രി​ക്ക​ൽ കോ​ണ്‍​ട്രാ​ക്ട​റാ​ണ്. ഡോ.​അ​ഞ്ജു അ​നി​ൽ​കു​മാ​ർ, ശി​ൽ​പ അ​നി​ൽ​കു​മാ​ർ, വൈ​ഗ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഡോ. ​അ​രു​ണ്‍ മ​രു​മ​ക​നു​മാ​ണ്.

ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കു​വൈ​റ്റി​ൽ കു​ടും​ബ​സ​മേ​തം ഫാ​ഹേ​ലി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ൻ​എ​സ്എ​സ് കു​വൈ​റ്റി​ന്‍റെ ക​ലാ​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ശാ​ന്തി​അ​നി​ൽ​കു​മാ​ർ അ​റി​യ​പ്പെ​ടു​ന്ന ക​വ​യ​ത്രി​യും സാ​മൂ​ഹ്യ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്നു. ശാ​ന്തി അ​നി​ൽ​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ