സി.​എ​ച്ച്.​ സെ​ന്‍റ​റി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി
Monday, June 24, 2019 10:57 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റം​സാ​ൻ മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പൊ​തു ഫ​ണ്ട് പി​രി​വി​ലൂ​ടെ ല​ഭി​ച്ച തു​ക കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച്. സെ​ന്‍റ​റി​ന് കൈ​മാ​റി.

ജാ​തി മ​ത ഭേ​ദ​മ​ന്യേ, സാ​ധ​ര​ണ​ക്കാ​ര​ന്‍റെ ആ​ശാ​കേ​ന്ദ്ര​മാ​യ സി.​എ​ച്ച്. സെ​ന്‍റ​ർ ചെ​യ്തു വ​രു​ന്ന സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ കു​വൈ​ത്ത് കെ.​എം​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും സി.​എ​ച്ച്. സെ​ന്‍റെ​ർ വിം​ഗ് ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ സ​ഹാ​യ​ധ​നം കൈ​മാ​റി.

ജി​ല്ലാ മു​സ്ലീം ലീ​ഗി​ന്‍റേയും സി.​എ​ച്ച്. സെ​ന്‍റ​റി​ന്‍റേയും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ എം.​എ.​റ​സാ​ഖ് മാ​സ്റ്റ​ർ, സി.​എ​ച്ച്. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കോ​യ, ദു​ബാ​യ് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹീം എ​ളേ​റ്റി​ൽ, കു​വൈ​ത്ത് കെഎം​സി​സി കോ​ർ​ഡി​നേ​റ്റ​ർ എം.​വി.​സി​ദ്ദീ​ഖ് മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹം​സ കൊ​യി​ലാ​ണ്ടി, അ​ൻ​വ​ർ വെ​ള്ളാ​യി​ക്കോ​ട്, കു​വൈ​ത്ത് കെ.​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ല​ത്തീ​ഫ് ക​രി​ന്പ​ങ്ക​ണ്ടി, സ​ലീം എം​എ​ൽ​സി, കു​വൈ​ത്ത് കെ.​എം​സി​സി നോ​ർ​ത്ത് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് വെ​ളു​ത്തേ​ട​ത്ത്, ബാ​ലു​ശേ​രി മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഹാ​ഷി​ദ് മു​ണ്ടാ​ത്ത്, കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ സ​മീ​ർ പു​ല​ച്ചേ​രി, സ​ലാം ത​രോ​ൾ, സി.​എ​ച്ച്. സെ​ന്‍റെ​ർ ട്ര​ഷ​റ​റും പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​പി. മു​ഹ​മ്മ​ദ്, സി.​എ​ച്ച്. സെ​ന്‍റ​റി​ന്‍റെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ കോ​ര​ട​ത്ത് മ​ര​ക്കാ​ർ ഹാ​ജി,ബ​പ്പ​ൻ കു​ട്ടി ന​ടു​വ​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ