കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ചാ​ർ​ജു​ക​ൾ ഏ​കീ​ക​രി​ക്ക​ണം : കേ​ളി അ​ൽ ഖ​ർ​ജ് ഏ​രി​യ സ​മ്മേ​ള​നം
Monday, June 24, 2019 11:00 PM IST
റി​യാ​ദ്: സീ​സ​ണ്‍ സ​മ​യ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​മി​ത​വി​മാ​ന​കൂ​ലി കു​റ​ഞ്ഞ നി​ര​ക്കി​ൽ ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും അ​ൽ ഖ​ർ​ജ് ഏ​രി​യാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ൽ ഖ​ർ​ജി​ലെ ഇ.​കെ. നാ​യ​നാ​ർ ന​ഗ​റി​ൽ ന​ട​ന്ന എ​ട്ടാം ഏ​രി​യാ സ​മ്മേ​ള​നം ദ​മാം ന​വോ​ദ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മേ​ഷ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​പാ​ല​ൻ കെ..​രാ​ജു സി.​കെ., പ്ര​ബീ​ഷ് (പ്ര​സീ​ഡി​യം), ബാ​ലു​വേ​ങ്ങേ​രി, രാ​ജ​ൻ പ​ള്ളി​ത്ത​ടം, ജോ​സ​ഫ് ടി.​ജി ( സ്റ്റി​യ​റിം​ഗ്), ലി​പി​ൻ, വി​നോ​ദ്കു​മാ​ർ, ഷ​ഫീ​ഖ് (മി​നി​ട്സ്) ഷ​ബീ​ർ, മോ​ഹ​ൻ ദാ​സ്, സു​കേ​ഷ് (പ്ര​മേ​യം) പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, മ​ണി​ക​ണ്ഠ​ൻ, ജ​നാ​ർ​ദ​ന​ൻ, രാ​ജീ​വ​ൻ പ​ള്ളി​ക്കോ​ൽ (ക്ര​ഡ​ൻ​ഷ്യ​ൽ), റ​ഹീം, ച​ന്ദ്ര​ൻ, ഹം​സ (ര​ജി​സ്ട്രേ​ഷ​ൻ) എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ച്ചു.

രാ​ജീ​വ​ൻ പ​ള്ളി​ക്കോ​ൽ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, ഷ​ബീ​ർ അ​ബ്ദു​ൾ​സ​ലാം അ​നു​ശോ​ച​ന​പ്ര​മേ​യ​വും ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ഏ​രി​യ ട്ര​ഷ​റ​ർ സു​ബ്ര​മ​ണ്യ​ൻ വ​ര​വു​ചി​ല​വു ക​ണ​ക്കും, കേ​ളി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വ​ർ​ഗീ​സ് കെ. ​സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം സ​ജീ​വ​ൻ ചൊ​വ്വ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ്, ടി.​ആ​ർ സു​ബ്ര​മ​ണ്യ​ൻ, റ​ഫീ​ഖ് പാ​ല​ത്ത്, സു​ധാ​ക​ര​ൻ ക​ല്യാ​ശേ​രി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ജോ​ഷി പെ​രി​ഞ്ഞ​നം, പ്ര​ഭാ​ക​ര​ൻ ക​ണ്ടാ​ന്തോ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ബോ​ബി മാ​ത്യു, ഷ​റ​ഫു​ദീ​ൻ, ജോ​സ​ഫ് ടി.​ജി എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് പി. ​സു​ബ്ര​മ​ണ്യ​ൻ, സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ട്ര​ഷ​റ​ർ ലി​പി​ൻ പി.​സി. എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.