ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Monday, July 22, 2019 10:21 PM IST
കു​വൈ​ത്ത്: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​ഹ​ബൂ​ല ഏ​രി​യാ ക​മ്മി​റ്റി ജൂ​ലൈ 19 വെ​ള്ളി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ ക​ണ്‍​വീ​ന​ർ സ​ലീം കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത​യി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​മാ​ത്യു സ്വാ​ഗ​ത​വും മെ​ഹ​ബൂ​ല ഏ​രി​യ ട്ര​ഷ​റ​ർ റി​യാ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍ കാ​യം​കു​ളം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു. ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക കോ​ർ മെ​ന്പ​ർ മു​ബാ​റ​ക് കാം​ന്പ്ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം സ്വ​ദേ​ശി​നി​യാ​യ ജി​കെ​പി​എ അം​ഗ​ത്തി​ന് അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം ന​ൽ​കി. ഇ​വ​രു​ടെ രേ​ഖ​ക​ൾ/ അ​പേ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യം ല​ഭ്യ​മാ​കാ​ൻ ജി​കെ​പി​എ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ആ​രം​ഭി​ക്കും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത മ​റ്റൊ​രു ജി​കെ​പി​എ അം​ഗ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എം.​കെ. പ്ര​സ​ന്ന​ൻ, വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്പി​ളി, ട്ര​ഷ​റ​ർ ലി​നീ​ഷ്, മെ​ഹ​ബൂ​ലാ ഏ​രി​യ ജോ​യി​ൻ ട്ര​ഷ​റ​ർ സി​യാ​ബ് പു​ൽ​പ്പാ​ട​ൻ, മെ​ഹ​ബൂ​ല ഏ​രി​യ വ​നി​താ കോ​ഡി​നേ​റ്റ​ർ ്ര ​ലി​സി, കോ​ർ മെം​ബ​ർ​മാ​രാ​യ റ​ഷീ​ദ് പു​തു​ക്കു​ള​ങ്ങ​ര, ര​വി പാ​ങ്ങോ​ട്, മെ​ഹ​ബൂ​ല ഏ​രി​യ മു​ൻ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ്.​കെ.​ടി എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സാ​ൽ​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി അ​നി​ൽ വൃ​ന്ദാ​വ​നം, ട്ര​ഷ​റ​ർ സ​ജി​മോ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ലി​ജാ​ൻ, ബി​നു യോ​ഹ​ന്നാ​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം എ​ന്നി​വ​ർ ജി​കെ​പി​എ മെ​ന്പ​ർ​ഷി​പ്പ് / നോ​ർ​ക്ക/ ക്ഷേ​മ​നി​ധി അ​പേ​ക്ഷ​ക​ർ​ക്ക് ഹെ​ൽ​പ്പ് ഡെ​സ്ക് ആ​യി പ്ര​വ​ർ​ത്തി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ റി​യാ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ