ബ​ലി പെ​രു​നാ​ൾ ന​മ​സ്കാ​രം വി​വി​ധ പ​ള്ളി​ക​ളി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ
Friday, August 9, 2019 1:01 AM IST
കു​വൈ​ത്ത് : ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​ർ കു​വൈ​ത്ത് ഒൗ​ക്കാ​ഫ് മ​ത​കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ കു​വൈ​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ബ​ലി പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​വും മ​ല​യാ​ള​ത്തി​ൽ പെ​രു​നാ​ൾ ഖു​തു​ബ​യും സം​ഘ​ടി​പ്പി​ക്കു​ന്നു.

ജ​ഹ്റ​യി​ലെ അ​ൽ മു​ഹ്ത​സിം പ​ള്ളി​യി​ലെ പെ​രു​നാ​ൾ ന​മ​സ്കാ​ര​ത്തി​നും ഖു​തു​ബ​യ്ക്കും ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി നേ​തൃ​ത്വം ന​ൽ​കും. സാ​ൽ​മി​യ​യി​ലെ മ​സ്ജി​ദ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​ൽ​വു​ഹൈ​ബി​ൽ മു​ഹ​മ്മ​ദ് അ​രി​പ്ര​യും മ​ങ്ക​ഫി​ലെ ഫാ​ത്വി​മ അ​ൽ അ​ജ്മി മ​സ്ജി​ദി​ൽ അ​ബ്ദു​ന്നാ​സ​ർ മൗ​ല​വി​യും സ​ബാ​ഹി​യ്യ തി​ഫ്ല അ​സ്സ​ഹ​ബി പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് ശ​രീ​ഫ് അ​ൽ അ​സ്ഹ​രി​യും മ​ഹ്ബൂ​ല നാ​സ​ർ സ്പോ​ർ​ട്സ് ക്യാ​ന്പ് പ​ള്ളി​യി​ൽ സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പെ​രു​നാ​ൾ ന​മ​സ്കാ​രം രാ​വി​ലെ 5.30 നാ​ണ്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും നി​സ്കാ​ര​ശേ​ഷം മ​ധു​ര വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ​ലി​ക​ർ​മ്മ​ത്തി​ന് കു​വൈ​ത്തി​ൽ നി​ന്ന് സ​മാ​ഹ​ക​രി​ച്ച ഷ​യ​ർ സം​ഖ്യ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി കെ.​എ​ൻ.​എം മ​ർ​ക്ക​സു​ദ്ദ​അ്വ​യു​ടെ കീ​ഴി​യി​ലു​ള്ള ഫോ​ക്ക​സ് ഇ​ന്ത്യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി ഐ.​ഐ.​സി സെ​ക്ര​ട്ട​രി എ​ൻ​ജി. അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 97562375, 99463835

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ