സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, August 20, 2019 12:07 AM IST
ദു​ബാ​യ്: അ​ബു​ദാ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന സ​ഖ്യം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​താ​ക ഉ​യ​ർ​ത്തി.മു​സ​ഫ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തി. കേ​ന്ദ്ര യു​വ​ജ​ന സ​ഖ്യം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ ജോ​ണ്‍ മാ​ത്യു സ്വ​ന്ത​ത്യ്ര​ദി​ന സ​ന്ദേ​ശം ന​ൽ​കി. യു​വ​ജ​ന സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ റ​വ. ബി​ജു സി.​പി, സെ​ക്ര​ട്ട​റി ജെ​റി​ൻ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ഷി​ജി​ൻ പാ​പ്പ​ച്ച​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദി​പി​ൻ പ​ണി​ക്ക​ർ, വ​നി​താ സെ​ക്ര​ട്ട​റി ബി​ൻ​സി രാ​ജ​ൻ, ബി​ജു വ​ർ​ഗീ​സ്, മാ​ത്യു മ​ണ​ലൂ​ർ, യു​വ​ജ​ന യു​വ​ജ​ന​സ​ഖ്യം അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള