കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്-​ഓ​ണം ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Wednesday, September 18, 2019 11:03 PM IST
ഫു​ജൈ​റ: ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൈ​ര​ളി ക​ൾ​ച്ച​റ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച ഈ​ദ്-​ഓ​ണം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.​ഫു​ജൈ​റ അ​ൽ​ഹെ​യി​ൽ മീ​ഡി​യ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കി​ട്ട് ആ​റി​നു വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക്ക് തി​രി​തെ​ളി​യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +971 50 788 7409, +971 56 620 5630