ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം
Friday, September 20, 2019 11:33 PM IST
അ​ൽ ഐ​ൻ: സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യു​ടെ ന​വം​ബ​ർ ഒ​ന്നി​നു ന​ട​ക്കു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​അ​രു​ണ്‍ മേ​നോ​ൻ(​റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ വി​പി​എ​സ് ഗ്രൂ​പ്പ് മെ​ൻ​ഡ​ർ ആ​ൻ​ഡ് ബ്രു​ജീ​ൽ ആ​ശു​പ​ത്രി, അ​ൽ​ഐ​ൻ), റ​വ. ഫാ. ​ലെ​സ്ലി ഫി​ലി​പ്പ് ചെ​റി​യാ​ൻ, തോ​മ​സ് ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ലി​ങ്ക​ൻ അ​ല​ക്സ്, ക​ണ്‍​വീ​ന​ർ മ​ണി പി. ​മാ​ത്യു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള