എ​മി​റേ​റ്റ്സ് ഇ​ന്ത്യ​ൻ ലീ​ഗ് വോ​ളി​ബോ​ൾ: ജ​ന​ത സ്പൈ​ക്കേ​ഴ്സ് ച​ന്പ്യാന്മാർ
Tuesday, December 10, 2019 11:00 PM IST
അ​ബു​ദാ​ബി: അ​ൽ ന​ഹ്ദ സ്കൂ​ളി​ൽ ന​ട​ന്ന എ​മി​റേ​റ്റ്സ് ഇ​ന്ത്യ​ൻ വോ​ളി ലീ​ഗ് സീ​സ​ണ്‍ വ​ണ്‍ ഫൈ​ന​ലി​ൽ കാ​സ്കോ ഗ്രൂ​പ്പ് ദു​ബൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​ന​ത സ്പൈ​ക്കേ​ഴ്സ് അ​ബു​ദാ​ബി ജേ​താ​ക്ക​ളാ​യി.

യു​എ​ഇ​യി​ൽ ആ​ദ്യ​മാ​യാ​ണ് ലേ​ല​ത്തി​ലൂ​ടെ ക​ളി​ക്കാ​രെ സ്വ​ന്ത​മാ​ക്കി ടൂ​ർ​ണ​മെ​ന്‍റ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ഒ​ണ്‍​ലി ഫ്ര​ഷ് സ്പോ​ണ്‍​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും അ​ൽ ദ​ർ​വി​ഷ് ട​യേ​ഴ്സ് സ്പോ​ണ്‍​സ​ർ ചെ​യ്ത ഗി​ഫ്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് മ​ർ​ഹ​ബ ട​യേ​ഴ്സ് സ്പോ​ണ്‍​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച അ​റ്റാ​ക്ക​റാ​യി ജ​ന​ത സ്പൈ​ക്കേ​ഴ്സി​ന്‍റെ ആ​കാ​ശി​നെ​യും മി​ക​ച്ച സെ​റ്റെ​റാ​യി അ​ശാം അ​ലി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ബ്ലോ​ക്ക​റാ​യി കാ​സ്കോ ദു​ബൈ​യി​ലെ ഷ​മീ​മി​നെ​യും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റാ​യി സു​ഹൈ​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ബു​ദാ​ബി​യി​ലെ ക​ല കാ​യി​ക സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ സ​ന്നി​ഹ​രാ​യി​രു​ന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള