ഇസ് ലാഹി സെന്‍റര്‍ സാല്‍മിയ യൂണിറ്റ് ഭാരവാഹികൾ
Tuesday, February 11, 2020 7:49 PM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മുഹമ്മദ് അഷ്റഫ് മേപ്പയ്യൂര്‍ (പ്രസിഡന്‍റ്), മുഹമ്മദ് റാഫി കതിരൂര്‍ (വൈസ് പ്രസിഡന്‍റ് ), മുഹമ്മദ് ശര്‍ഷാദ് പുതിയങ്ങാടി (ജനറൽ സെക്രട്ടറി), ഹാഷിം കണ്ണൂര്‍ (ട്രഷറര്‍), അബ്ദുറഹീം കരിയാട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബഷീര്‍ പാനായികുളം (ദഅ്വ സെക്രട്ടറി), റഫീഖ് സലഫി വണ്ടൂര്‍ (ഖ്യുഎല്‍എസ് സെക്രട്ടറി), മുഹമ്മദ് മിര്‍സാദ് ധര്‍മടം (വെളിച്ചം സെക്രട്ടറി), നവാസ് താജുദ്ദീന്‍ തിരുവനന്തപുരം (ഉംറ സെക്രട്ടറി), മനാഫ് മാത്തോട്ടം, ഡോ. മുഹമ്മദ് മിര്‍സാദ്, മുഹമ്മദ് റാഫി, ബഷീര്‍ പാനായികുളം, നവാസ് താജുദ്ദീന്‍, മുഹമ്മദ് സബാഹ് നിലമ്പൂര്‍, റഫീഖ് സലഫി, അഹ്മദ് കുട്ടി കണ്ണൂര്‍, ശാക്കിര്‍ ഫാറൂഖി വയനാട്, സിയാദ് തിരുവന്തപുരം (കേന്ദ്ര എക്സിക്യൂട്ടീസ്). എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ